പോയിന്റ് നില 5.40 PM
മതസരത്തിന്റെ നാലാം ദിവസം
തൃശൂർ ജില്ലാ കലോത്സവത്തിന്റെ നാലാം ദിവസം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ജനറൽ വിഭാഗത്തിൽ ഇരിങ്ങാലക്കുട ഉപജില്ല ഒന്നാം സ്ഥാനത്തും തൃശൂർ ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനത്തും കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു
സംസ്കൃതം കലോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ല ഒന്നാം സ്ഥാനത്തും ചേർപ്പ് ഉപജില്ലാ രണ്ടാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു
അറബിക് കലോത്സവത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല ഒന്നാം സ്ഥാനത്തും കുന്നംകുളം ഉപജില്ലാ രണ്ടാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു
ഇരിഞ്ഞാലക്കുട -678
തൃശൂർ ഈസ്റ്റ് - 624
കുന്നംകുളം -621
സംസ്കൃതം കലോല്‍സവം
ഇരിഞ്ഞാലക്കുട - 156
ചേർപ്പ് -138
അറബിക് കലോത്സവം
കൊടുങ്ങലൂർ -145
കുന്നംകുളം -144

പോയിന്റ് നില
ജനറൽ വിഭാഗം
ജനറൽ വിഭാഗം
ഇരിഞ്ഞാലക്കുട -678
തൃശൂർ ഈസ്റ്റ് - 624
കുന്നംകുളം -621
സംസ്കൃതം കലോല്‍സവം
ഇരിഞ്ഞാലക്കുട - 156
ചേർപ്പ് -138
അറബിക് കലോത്സവം
കൊടുങ്ങലൂർ -145
കുന്നംകുളം -144