പ്രധാന വാർത്തകൾ

6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ 7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു .... ജവഹർ സ്ക്വയറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വേദി 7 ലെ എല്ലാ ഇനങ്ങളും വടക്കാഞ്ചേരി റൂട്ടിൽ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന്റെ എതിർ വശത്തുള്ള Good shepperd ലേക്ക് മാറ്റിയിരിക്കുന്നു....07 -01 -2017 ശനിയാഴ്ച വേദി 14 ഇൽ നടത്തേണ്ടിയിരുന്ന നടൻ പാട്ട് HS ,HSS വേദി 15 ലേക്കും വേദി 15 ഇൽ നടക്കേണ്ട ചവിട്ടുനാടകം - HS ,HSS വേദി 14 ലേക്കും മാറ്റിയിരിക്കുന്നു മത്സര ഫലങ്ങൾ

റവന്യു കലോത്സവത്തിന്റെ ട്രോഫികൾ കൈപ്പറ്റണം


റവന്യു കലോത്സവത്തിന്റെ ട്രോഫികൾ കൈപ്പറ്റണം

തൃശൂർ റവന്യു ജില്ല കലോത്സവത്തിന്റെ ട്രോഫികൾ 2017 ജനുവരി 13  തീയതി കൈപ്പറ്റണമെന്ന് ട്രോഫി കമ്മറ്റി കൺവീനർ അറിയിച്ചു. ജില്ലയിലെ ഉപജില്ല കൺവീനർമാരാണ് ട്രോഫികൾ സ്വീകരിക്കാൻ വരേണ്ടത്. ട്രോഫികൾ കുന്നംകുളം ബ്ലൈൻഡ് സ്കൂളിലെ ട്രോഫി കമ്മറ്റി ഓഫീസിലാണ് വിതരണം ചെയ്യുന്നത്. രാവിലെ 10 മണിക്ക് വിതരണം ചെയ്യും.
                       എന്ന്
            ട്രോഫി കൺവീനർ
               കെ.ഉണ്ണികൃഷ്ണൻ
           നമ്പർ: 94009 24 999

തൃശൂർ ജില്ലാ കലോത്സവം അപ്പീൽ തീരുമാനങ്ങൾ


ജനുവരി 3 മുതൽ 7 വരെ കുന്നംകുളത്തു 16 വേദികളിലായി നടന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ  അപ്പീൽ  തീരുമാനങ്ങൾ 

State Kalolsavam 2017 Identity certificate



State Kalolsavam 2017 Identity certificate

ഹൈ സ്കൂള്‍ വിഭാഗത്തിലും ഇരിങ്ങാലക്കുട തന്നെ മുന്നില്‍ എത്തി

തൃശ്ശൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 117.5പവന്‍റെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ഉപ ജില്ലക്ക്

Samapana samelanam

അറിയിപ്പ്




തൃശൂർ ജില്ലയിൽ നിന്നും സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളും തിരിച്ചറിയൽ കാർഡ് 2  പകർപ്പ് ഫോട്ടോ ഒട്ടിച്ച പ്രധാന  അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി 12 .01 .2017         വ്യാഴാഴ്ച രാവിലെ  10 :30 നു തൃശൂർ ഗവ .മോഡൽ ബോയ്സ് ഹയർ  സെക്കണ്ടറി സ്കൂളിൽ എത്തി ചേരേണ്ടതാണ് .മുൻവർഷത്തിൽ  സംസ്ഥാന തലത്തിൽ മത്സരിച്ചു  വിജയിച്ച ട്രോഫി കൈപ്പറ്റിയ വിദ്യാലയ അധികൃതർ  12.01 . 2017 ന്  വ്യാഴാഴ്ച മേൽ  വേദിയിൽ ട്രോഫികൾ തിരികെ ഏല്പിക്കേണ്ടതാണ് .                                                                                   
                                                                               എന്ന്  വിദ്യാഭ്യാസ                                                                                                                             ഉപഡയറക്ടർ ,തൃശൂർ .

മതസരങ്ങളുടെ ഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ പബ്ലിസിറ്റി കമ്മിറ്റി



മതസരങ്ങളുടെ ഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ സന്നദ്ധരായി  പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ  പ്രോഗ്രാം കമ്മിറ്റയിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ അപ്പോൾ തന്നെ ജനങ്ങളിലെത്തിക്കാൻ thrissurkalolsavam2017 .blogspot.inഎന്ന സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. ഫലങ്ങൾ പെട്ടന്ന് തന്നെ മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ഉപജില്ലകളുടെ പോയിന്റുകകളും  യഥാസമയം ബ്ലോഗിൽ കൊടുക്കുന്നുണ്ട്. ക്യു ആർ  കോഡിന്റെ  സഹായത്തോടെ ബ്ലോഗിലെത്താനുള്ള സാങ്കേതികവിദ്യയും തയ്യാറാക്കിയിട്ടുണ്ട്. മതസരങ്ങളുടെ ഫലങ്ങൾ  മീഡിയകൾക്കു നൽകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. it @ സ്കൂൾ ന്റെ സഹായത്തോടുകൂടി  പരാതികളില്ലാതെ ഫലപ്രഖ്യാപനം ജനങ്ങളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പബ്ലിസിറ്റി കൺവീനർ  സായൂജ് എസ് ചുങ്കത്ത്‌ അറിയിച്ചു.

കലോത്സവ കാഴ്ചകൾ








വിധികർത്താക്കൾക്കുള്ള വേതനം യൂണിയൻ ബാങ്കിന്റെ സഹായത്തോടെ നെറ്റ് ബാങ്കിങ്ങിലൂടെ നൽകുന്നു


വിധികർത്താക്കൾക്കുള്ള വേതനം യൂണിയൻ ബാങ്കിന്റെ സഹായത്തോടെ നെറ്റ് ബാങ്കിങ്ങിലൂടെ നൽകുന്നു

അറിയിപ്പ്





വേദി 14 ൽ നടക്കുന്ന എല്ലാ ഇനങ്ങളും വേദി 15 ലേക്കും വേദി 15 ൽ നടക്കുന്ന എല്ലാ ഇനങ്ങളും വേദി 14 ലേക്കും മാറ്റിയിരിക്കുന്നു . സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ല 

                                                                                       എന്ന്  പ്രോഗ്രാം കമ്മറ്റീ
                                                                                                  കൺവീനർ

പോയിന്റ് നില 5.40 PM

മതസരത്തിന്റെ നാലാം ദിവസം
തൃശൂർ ജില്ലാ കലോത്സവത്തിന്റെ  നാലാം ദിവസം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ജനറൽ വിഭാഗത്തിൽ ഇരിങ്ങാലക്കുട ഉപജില്ല ഒന്നാം സ്ഥാനത്തും തൃശൂർ ഈസ്റ്റ് ഉപജില്ല രണ്ടാം  സ്ഥാനത്തും  കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനത്തും  മുന്നേറിക്കൊണ്ടിരിക്കുന്നു 

സംസ്കൃതം കലോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ല ഒന്നാം സ്ഥാനത്തും ചേർപ്പ്  ഉപജില്ലാ രണ്ടാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു

അറബിക് കലോത്സവത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല ഒന്നാം സ്ഥാനത്തും  കുന്നംകുളം ഉപജില്ലാ രണ്ടാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു 


പോയിന്റ് നില
ജനറൽ വിഭാഗം 

ഇരിഞ്ഞാലക്കുട -678
തൃശൂർ ഈസ്റ്റ് - 624
കുന്നംകുളം -621

സംസ്‌കൃതം കലോല്സവം

ഇരിഞ്ഞാലക്കുട - 156
ചേർപ്പ് -138

അറബിക് കലോത്സവം 


കൊടുങ്ങലൂർ -145
കുന്നംകുളം -144

തൃശൂർ ജില്ലാ കലോത്സവത്തിന്റെ നാലാം ദിവസം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ജനറൽ വിഭാഗത്തിൽ ഇരിങ്ങാലക്കുട ഉപജില്ല ഒന്നാം സ്ഥാനത്തും തൃശൂർ ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനത്തും കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു


പോയിന്റ് നില DATE: 06/01/2017 TIME: 02:05PM

തൃശൂർ ജില്ലാ കലോത്സവത്തിന്റെ  നാലാം ദിവസം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ജനറൽ വിഭാഗത്തിൽ ഇരിങ്ങാലക്കുട ഉപജില്ല ഒന്നാം സ്ഥാനത്തും കുന്നംകുളം ഉപജില്ല രണ്ടാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു 

സംസ്കൃതം കലോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ല ഒന്നാം സ്ഥാനത്തും ചേർപ്പ്  ഉപജില്ലാ രണ്ടാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു 

അറബിക് കലോത്സവത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല ഒന്നാം സ്ഥാനത്തും  കുന്നംകുളം ഉപജില്ലാ രണ്ടാം സ്ഥാനത്തും മുന്നേറിക്കൊണ്ടിരിക്കുന്നു
ജനറൽ വിഭാഗം
ഇരിഞ്ഞാലക്കുട -591
തൃശൂർ ഈസ്റ്റ് - 536
കുന്നംകുളം -535
സംസ്‌കൃതം കലോല്സവം
ഇരിഞ്ഞാലക്കുട - 136
ചേർപ്പ് -128
അറബിക് കലോത്സവം
കൊടുങ്ങലൂർ -140
കുന്നംകുളം -139

ജവഹർ സ്ക്വയറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വേദി 7 ലെ എല്ലാ ഇനങ്ങളും വടക്കാഞ്ചേരി റൂട്ടിൽ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന്റെ എതിർ വശത്തുള്ള Good shapperd ലേക്ക് മാറ്റിയിരിക്കുന്നു 07 -01 -2017 ശനിയാഴ്ച വേദി 14 ഇൽ നടത്തേണ്ടിയിരുന്ന നടൻ പാട്ട് HS ,HSS വേദി 15 ലേക്കും വേദി 15 ഇൽ നടക്കേണ്ട ചവിട്ടുനാടകം - HS ,HSS വേദി 14 ലേക്കും മാറ്റിയിരിക്കുന്നു


കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മതസരങ്ങൾ പുരോഗമിക്കുമ്പോൾ യു പി. ഹൈസ്കൂൾ. ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഇരിങ്ങാലക്കുട ഉപജില്ല മുന്നിട്ടു നിൽക്കുന്നു തൊട്ടു പിറകിൽ ചെറിയ പോയിന്റന്റെ വ്യത്യാസത്തോടെ കുന്നംകുളം ഉപജില്ല കുതിക്കുന്നു........


ഭകഷണകമ്മിറ്റി

6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ  7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ  ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു

തൃശൂർ റവന്യു ജില്ലാ കലോത്സവത്തിന്റെ ട്രോഫി റൂമിന്റെ ഉദ്ഘടനം




തൃശൂർ റവന്യു ജില്ലാ കലോത്സവത്തിന്റെ ട്രോഫി റൂമിന്റെ ഉദ്ഘടനം കുന്നംകുളം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി മിഷ  സെബാസ്റ്റിയൻ ഉദ്ഘടനം ചെയ്തു. ട്രോഫി കമ്മിറ്റി ചെയർമാൻ കൂടിയായ ക്ഷേമകാര്യ    സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. K. കെ മുരളി അധ്യക്ഷത വഹിച്ചു. ട്രോഫി കമ്മിറ്റി കൺവീനർ ശ്രീ കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു 
  കൺവീനർമാരായ ബീന ലിബിന, സുമ ഗംഗാധരൻ സുജീഷ് എം . എസ്‌, കുന്നംകുളം  എ ഇ ഒ  പി  സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു. ശ്രീ ഗോവിന്ദൻകുട്ടി  മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

കലോത്സവ കാഴ്ചകൾ






കേരള സകൂൾ കലോത്സവം 2016-2017, തൃശൂർ. അപ്പീൽ സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോറം




കേരള സകൂൾ കലോത്സവം 2016-2017, തൃശൂർ അപ്പീൽ സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോറം

ഇവിടെ ക്ലിക്ക് ചെയ്യുക

RESULT POSITION 06.55





Up ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് തൃശൂർ വെസ്റ്റും HS HSS ജനറൽ വിഭാഗത്തിൽ ഇരിങ്ങാലക്കുട സബ്  ജില്ലയും മുന്നിട്ടു നിൽക്കുന്നു. UP ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തു ഇരിങ്ങാലക്കുട സബ് ജില്ലയും HS ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തു കൊടുങ്ങല്ലൂർ സബ് ജില്ലയും HSS ജനറൽ വിഭാഗത്തിൽ കുന്നംകുളം സബ്‌ജില്ലയും മുന്നേറ്റം തുടരുന്നു. UP ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തു കുന്നംകുളം സബ്‌ജില്ലയും HS ജനറൽ വിഭാഗത്തിൽ ചേർപ്പ് സബ്‌ജില്ലയും HSS വിഭാഗത്തിൽ വലപ്പാട് സബ്‌ജില്ലയും മുന്നേറിക്കൊണ്ടിരിക്കുന്നു

ജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.



വർണ്ണം വിതറി കലയുടെ വർണ്ണങ്ങൾ







ഇരുപത്തിയൊൻപത് ചിത്രകാരന്മാർ ഒത്തുകൂടി റവന്യൂ ജില്ലാ കലോത്സവത്തെ സ്വാഗതം ചെയ്തു ഭീമൻ കാൻവാസിൽ 29 പേരും വ്യത്യസ്ത വിഷയങ്ങളാണ് വരച്ചു ചേർത്തത്.മലയാള മനോരമ ചീഫ് റിപ്പോർട്ടറും തൃശൂർ പ്രസ് ക്ലബ് പ്രസിഡൻറുമായ സന്തോഷ് ജോൺ തൂവൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കലോൽസവ പ്രചാരണ കൺവീനർ സായൂജ് ചുങ്കത്ത് .ഹെൻസിൻ ചിറ്റാട്ടുകര .ജോസ് മാളിയേക്കൽ. രാഹുൽ ചുങ്കത്ത് എന്നിവർ സംബന്ധിച്ചു

പതാക ഉയർത്തൽ

തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം 2017- ജനുവരി 3,4,5,6,7 തിയ്യതികളിൽ നടത്തപ്പെടുന്നു.തൃശ്ശൂർ D.D ശ്രീമതി K സുമതി പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സീത രവിന്ദ്രൻ, കൗൺസിലർമാർ, ചാവക്കാട്  DEO, AEO മാർ, പ്രധാനധ്യാപകർ, അധ്യാപകർ, സംഘടനാ നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.

Copyright © 2013 thrissurkalolsavam2017.blogspot.in